എന്റെ ഗ്രാമം-പിണറായി

Tuesday, 06 January 2009

Home
Tuesday, 06 January 2009
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

Akshya Logo

unesco.jpg

SPACE Logologosmal.png

 

 

Other Sites

കണ്ണൂര്‍

അഴീക്കോട്‌

തലശ്ശേരി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Syndicate
കൃഷി തന്നെ ജീവിതമാക്കി ഒരു കര്‍ഷകന്‍

Views : 140    

Favoured : 13

Published in : കാര്ഷികം, ലേഖനം


തയ്യാറാക്കിയത് : ലിജിന. കെ

raghunath_pinarayi.jpgകൃഷിയില്‍ മികച്ച നേട്ടങ്ങളുമായി ശ്രദ്ധേയനാവുകയാണ് കൃഷിപ്പണി ജീവിതവ്രതമാക്കിയ പിണറായി പാറപ്രം പാലത്തിനടുത്ത് ചൈതന്യയിലെ രഘുനാഥ്. കൃഷിയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച്  ചിന്തിക്കാന്‍ കൂടി കഴിയില്ല അദ്ദേഹത്തിന്.  മണ്ണില്‍ പണിയെടുത്ത് മണ്ണിന്റെ ഗന്ധമറിയാത്ത ഒരു ദിവസം പോലുമുണ്ടാവില്ല രഘുനാഥിന്റെ ജീവിതത്തില്‍.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
വേറിട്ട ആലാപന രീതിയുമായി ഒരു ഗായകന്‍

Views : 103    

Favoured : 27

Published in : സാംസ്കാരികം , ലേഖനം

തയ്യാറാക്കിയത് : ലിജിന. കെ

ആലാപനത്തില്‍ വ്യത്യസ്തത പുലര്‍ത്തി ഗായകന്‍ ശ്രദ്ധേയനാകുന്നു. പിണറായി തെരു മിഠായിക്കമ്പനിയിലെ തൊഴിലാളിയായ മോഹനനാണ് സ്ത്രീശബ്ദത്തില്‍ ഗാനമാധുരി തീര്‍ത്ത് ശ്രദ്ധേയനാകുന്നത്.

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
കാര്‍ഷികമേഖലയില്‍ നേട്ടവുമായി വനിതകളുടെ ഹരിതസംഘം

Views : 141    

Favoured : 39

Published in : കാര്ഷികം, ലേഖനം


വൈവിധ്യങ്ങളായ വിജയകരമായ കൃഷിരീതികളിലൂടെ ശ്രദ്ധേയരാകുകയാണ് പിണറായി പഞ്ചായത്തിലെ വനിതകളുടെ ഹരിതസംഘം. കൂണ്‍കൃഷിയും തേനീച്ചക്കൃഷിയും വാഴക്കൃഷിയും ചെയ്യുന്ന ചുറുചുറുക്കുള്ള സ്ത്രീകളുടെ ഒരു കൂട്ടായമയാണ് ഈ സംഘത്തിന്റെ വിജയം. പിണറായി കൃഷിഭവന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിതസംഘമാണ് കാര്‍ഷികമേഖലയില്‍ നേട്ടങ്ങള്‍ കൊയ്ത് മുന്നേറുന്നത്.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
നികുതിദായകരുടെ ശ്രദ്ധക്ക്

Views : 177    

Favoured : 41

Published in : പഞ്ചായത്ത്‌, അറിയിപ്പുകള്


ഈ പഞ്ചായത്തിലെ 2008-09 സാമ്പത്തികവര്‍ഷത്തെ കെട്ടിടനികുതി അടച്ചുതീര്‍ക്കേണ്ട കാലാവധി 2008 ഒക്ടോബര്‍ 31 ന് അവസാനിച്ചിരിക്കയാണ്.  നികുതി അടക്കുവാന്‍ ബാക്കിയുള്ളവരുടെ സൗകര്യാര്‍ത്ഥം നികുതി അടക്കേണ്ട ദിവസം  31.12.08 വരെ നീട്ടിയിട്ടു​ണ്ട്. 2008-09 വര്‍ഷത്തില്‍ അടക്കേണ്ട ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി, വാടക, മറ്റ് ഫീസുകള്‍ എന്നിവ ഉടന്‍ അടച്ചുതീര്‍ക്കേണ്ടതാണ് എന്നും അല്ലാത്തപക്ഷം ജപ്തിയോ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുന്നതാണ്. നികുതിദായകരുടെ സൗകര്യാര്‍ത്ഥം പഞ്ചായത്തിലെ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥന്‍മാര്‍ താഴെ പറയുന്ന തീയ്യതികളില്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നികുതി സംഖ്യ സ്വീകരിച്ച്  രശീതി നല്‍കുന്നതായിരിക്കും. 

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
<< Start < Prev 1 2 3 Next > End >>

Results 1 - 7 of 20
Login Form





Lost Password?
No account yet? Register
Latest News
Popular
Advts
Audio Message
Send Me A Message
© 2009 എന്റെ ഗ്രാമം-പിണറായി
Joomla! is Free Software released under the GNU/GPL License.